ദൈവമുണ്ടോ? Does God Exist?-logo

ദൈവമുണ്ടോ? Does God Exist?

MM Akbar

അനുസരിക്കപ്പെടേണ്ട ആരുമുണ്ടായിക്കൂടായെന്ന അഹങ്കാരവും സ്വന്തം അഭീഷ്ടപ്രകാരം ജീവിക്കുവാനുള്ള അഭിവാ ഞ്ജയും മാത്രമാണ് വ്യത്യസ്ത കാലഘട്ടങ്ങളിലും പ്രദേശങ്ങ ളിലും നിലനിന്ന നിരീശ്വരൻമാർക്കെല്ലാം പൊതുവായി ഉണ്ടാ യിരുന്നത്. സ്രഷ്ടാവില്ലെന്നും മനുഷ്യജീവിതത്തിന്...

Location:

United States

Description:

അനുസരിക്കപ്പെടേണ്ട ആരുമുണ്ടായിക്കൂടായെന്ന അഹങ്കാരവും സ്വന്തം അഭീഷ്ടപ്രകാരം ജീവിക്കുവാനുള്ള അഭിവാ ഞ്ജയും മാത്രമാണ് വ്യത്യസ്ത കാലഘട്ടങ്ങളിലും പ്രദേശങ്ങ ളിലും നിലനിന്ന നിരീശ്വരൻമാർക്കെല്ലാം പൊതുവായി ഉണ്ടാ യിരുന്നത്. സ്രഷ്ടാവില്ലെന്നും മനുഷ്യജീവിതത്തിന് ജീവിത ത്തിനപ്പുറമുള്ള അർത്ഥമൊന്നുമില്ലെന്നുമുള്ള വീക്ഷണങ്ങളി ൽ മാത്രമാണ് ചാർവാകൻമാരും ഫോയർബാക്കിയൻമാരും മാർക്സിസ്റ്റുകളും റസ്സലിസ്റ്റുകളുമെല്ലാം യോജിക്കുന്നത്. അതത് കാലങ്ങളിൽ ലഭ്യമായ ആയുധങ്ങളുപയോഗിച്ച് സ്രഷ്ടാവി നെ നിഷേധിക്കുവാൻ ശ്രമിക്കുകയാണ് അവരെല്ലാം ചെയ്ത ത്. ശാസ്ത്രകാലമായതോടുകൂടി നിരീശ്വരൻമാർ ശാസ്ത്ര ത്തെ ഉപയോഗിച്ചുകൊണ്ടുള്ള ദൈവനിഷേധ പ്രചാരണങ്ങ ളിൽ നിമഗ്നരാവുകയാണുണ്ടായത്. Duration - 5h 34m. Author - MM Akbar. Narrator - Aarattupuzha Hakkim Khan. Published Date - Thursday, 26 January 2023.

Language:

Malayalam


Premium Chapters
Premium

Duration:00:00:58

Duration:00:06:55

Duration:00:30:48

Duration:00:54:50

Duration:00:33:28

Duration:00:44:08

Duration:00:20:31

Duration:00:19:08

Duration:00:17:09

Duration:00:13:57

Duration:00:19:17

Duration:00:37:01

Duration:00:25:14

Duration:00:10:53

Duration:00:00:24